Advertisment

കുവൈറ്റ് കെ.എം.സി.സി കോട്ടക്കൽ മണ്ഡലം കമ്മറ്റി നിലവിൽ വന്നു

New Update

കുവൈറ്റ്: കുവൈറ്റ് കെ.എം.സി.സി കോട്ടക്കൽ മണ്ഡലം കമ്മറ്റി നിലവിൽ വന്നു.

publive-image

ഭാരവാഹികൾ:

ഷമീർ വളാഞ്ചേരി (പ്രസിഡണ്ട്), ഇസ്മായിൽ എം.പി.(ജനറൽ സെക്രട്ടറി), മൊയ്തീൻഷാ (ട്രഷറർ), സിദ്ദീഖ് കോട്ടക്കൽ, അഷ്റഫ് സബ്ഹാൻ, ഹുസൈൻ പനംപുലാക്കൽ (വൈസ് പ്രസിഡണ്ടുമാർ), നിസാർ വാക്കയിൽ, മുനീർ കെ.പി., സൈഫുദ്ധീൻ കപ്പൂരത്ത് (സെക്രട്ടറിമാർ). അബ്ദുൾ ഹമീദ് മൂടാൽ(സബ്ഹാൻ), അഷ്റഫ്, പി, സിദ്ദീഖ് കോട്ടക്കൽ, ഫസൽ കൊടുമുടി, അലി കെ.പി. സബ്ഹാൻ, മുജീബ് മൂടാൽ, ഹനീഫ പരവക്കൽ, ഗഫൂർ കാര്യാടൻ, ഇല്യാസ് പാഴൂർ (ജില്ലാ കൗൺസിൽ അംഗങ്ങൾ).

Advertisment