Advertisment

കുവൈറ്റ് കെ.എം.സി.സി പേരാമ്പ്ര മണ്ഡലം കമ്മറ്റി നിലവിൽ വന്നു

New Update

കുവൈറ്റ്:  കുവൈത്ത് കെ.എം.സി.സി പേരാമ്പ്ര മണ്ഡലം കമ്മറ്റി നിലവിൽ വന്നു.

Advertisment

publive-image

ഭാരവാഹികൾ:  പുനത്തിൽ കുഞ്ഞബ്ദുള്ള (പ്രസിഡണ്ട്), നിസാർ മേപ്പയ്യൂർ (ജനറൽ സെക്രട്ടറി), ബഷീർ പൂളക്കൽ (ട്രഷറർ), എം സി അബൂബക്കർ, ഷജീർ പേരാമ്പ്ര, ലത്തീഫ് പേരാമ്പ്ര (വൈസ് പ്രസിഡണ്ടുമാർ), നൗഫൽ, ചെറുവണ്ണൂർ, ഖലീൽ റഹ്മാൻ, റഫീഖ് എരവത് (സെക്രട്ടറിമാർ). എംകെ റസാഖ് വാളൂർ, അൻവർ, അബ്ദുൽലത്തീഫ് കെ കെ, ബഷീർ എൻ പി, അസീസ് നരിക്കോട്, അസീസ് പേരാമ്പ്ര, ബഷീർ കോരമ്പത്, മുഹമ്മദലി പുതിയോട്ടിൽ (ജില്ലാ കൗൺസിൽ അംഗങ്ങൾ).

കൂടാതെ പതിനഞ്ചംഗ പ്രവർത്തക സമിതിയംഗങ്ങളേയും തിരഞ്ഞെടുത്തു. റിട്ടേർണിങ്ങ് ഓഫീസർ എഞ്ചി.മുഷ്താഖ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Advertisment