Advertisment

കുവൈറ്റ് കെ.എം.സി.സി പൊന്നാനി മണ്ഡലം കമ്മറ്റി നിലവിൽ വന്നു

New Update

കുവൈറ്റ്:  കുവൈറ്റ് കെ.എം.സി.സി പൊന്നാനി മണ്ഡലം കമ്മറ്റി നിലവിൽ വന്നു.

Advertisment

publive-image

ഭാരവാഹികൾ:

അബൂബക്കർ വലിയകത്ത്(പ്രസിഡണ്ട്), കബീർ വട്ടപ്പറമ്പിൽ(ജനറൽ സെക്രട്ടറി), കുഞ്ഞി മൊയ്തീൻ(ട്രഷറർ), ഹംസ കെ.കെ., മജീദ് കുന്നത്ത്, ഇമ്പിച്ചി മുഹമ്മദ്(വൈസ് പ്രസിഡണ്ടുമാർ), നജീബ്, ഹനീഫ മാളിയേക്കൽ, മുഹമ്മദ് റിയാസ്(സെക്രട്ടറിമാർ).

ഷറഫുദ്ദീൻ പുറക്കയിൽ, മുഹമ്മദലി ഫൈസി, ഹംസ.കെ.കെ., കുഞ്ഞി മൊയ്തീൻ, ഇമ്പിച്ചി മുഹമ്മദ് (ജില്ലാ കൗൺസിൽ അംഗങ്ങൾ). കൂടാതെ പതിനഞ്ചംഗ പ്രവർത്തക സമിതിയംഗങ്ങളേയും തിരഞ്ഞെടുത്തു.

Advertisment