Advertisment

കുവൈറ്റ് കെ.എം.സി.സി. തിരൂർ മണ്ഡലം കമ്മറ്റി നിലവിൽ വന്നു

New Update

കുവൈറ്റ്:  കുവൈറ്റ് കെ.എം.സി.സി. തിരൂർ മണ്ഡലം കമ്മറ്റി നിലവിൽ വന്നു.

publive-image

ഭാരവാഹികൾ: - നൗഷാദ് വെട്ടിച്ചിറ (പ്രസിഡണ്ട്), റഹീം തിരൂർ (ജനറൽ സെക്രട്ടറി), റിയാസുദ്ദീൻ(ട്രഷറർ), ഷമീം.കെ., റിയാസ് ആയപ്പള്ളി, തുഫൈൽ(വൈസ് പ്രസിഡണ്ടുമാർ), ഷഫീഖ്.കെ.സി., അഷ്കർ കൂടശ്ശേരി, അബ്ദുൽ ഹമീദ്(സെക്രട്ടറിമാർ). ഷമീം.കെ., ആസിഫ് മച്ചിഞ്ചേരി തൂമ്പിൽ, നൗഷാദ് കാരന്തൂർ, അൻസാർ.വി.കെ., ഷഫീഖ്.കെ.സി., യൂസുഫ്.എൻ, അഷ്കർ കൂടശ്ശേരി (ജില്ലാ കൗൺസിൽ അംഗങ്ങൾ). കൂടാതെ പതിനഞ്ചംഗ പ്രവർത്തക സമിതിയംഗങ്ങളേയും തിരഞ്ഞെടുത്തു.

Advertisment