കുവൈറ്റ്: കുവൈത്ത് കെ.എം.സി.സി വടകര മണ്ഡലം കമ്മറ്റി നിലവിൽ വന്നു.
ഭാരവാഹികൾ: - കരീം നീലിയത്ത് (പ്രസിഡണ്ട്), ഗഫൂർ മുക്കാട്ട്(ജനറൽ സെക്രട്ടറി), അസ് ലം കടവത്ത്(ട്രഷറർ), ഹാരിസ് ബഡനേരി, റഫീഖ് വി.പി., മുഹമ്മദ് മനോളി(വൈസ് പ്രസിഡണ്ടുമാർ), അലി സഗീർ, റസാഖ് കുന്നുമ്മക്കര, ഷാനവാസ് പി.കെ(സെക്രട്ടറിമാർ).
ഹാരിസ് ബഡനേരി,റസാഖ് കുന്നുമ്മക്കര, അസ് ലം കടവത്ത് (ജില്ലാ കൗൺസിൽ അംഗങ്ങൾ). കൂടാതെ പതിനഞ്ചംഗ പ്രവർത്തക സമിതിയംഗങ്ങളേയും തിരഞ്ഞെടുത്തു.