കുവൈറ്റ്: കൊല്ലം ജില്ലാ പ്രവാസി സമാജം അബ്ബാസി യൂണിറ്റ് സലിം രാജിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി അലക്സ് മാത്യൂ ഉത്ഘാടനം ചെയ്തു.
തമ്പി ലൂക്കോസ്, അലക്സ് കൂട്ടി, റെജി മത്തായി, സലിൽ വർമ്മ, പ്രമീൾ പ്രഭാകരൻ, പ്രശാന്ത് എന്നിവർ സംസാരിച്ചു. ഡോക്ടർ സുബു തോമസ് സ്വാഗതവും - സജിമോൻ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി സജിമോൻ (കൺവീനർ) രതീഷ് രവി - ഷാജി ആയൂർ (ജോ: കൺവീ നേഴ്സ് ) പത്ത് അംഗ എക്സിക്യൂട്ടീവ് കമ്മിറ്റയെയും തിരഞ്ഞെടുത്തു.