Advertisment

കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് - വിദ്യാഭ്യാസ ധനസഹായ വിതരണം

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ്: കൊല്ലം ജില്ലാ പ്രവാസി സമാജം - കുവൈറ്റ് കൊല്ലം ജില്ലയിലെ ആറു താലൂക്ക് കളിൽ നിന്നും 10-12 ക്ലാസ്സുകളിൽ ഉന്നത വിജയം നേടിയ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഓരോ കുട്ടികൾക്ക് പതിനായിരം രൂപ വീതം ധനസഹായം നൽകുന്നു.

publive-image

ജനുവരി 25 ശനിയാഴ്ച രാവിലെ പത്തു മണി മുതൽ കൊല്ലം പബ്ളിക് ലൈബ്രററി ഹാളിൽ ചേരുന്ന യോഗത്തിൽ കൊല്ലം എം.പി എൻ .കെ .പ്രേമചന്ദ്രൻ ,കൊല്ലം എം.എൽ .എ മുകേഷ് ,ഇരവിപുരം എം.എൽ .എ. നൗഷാദ് എന്നിവർ പങ്കെടുക്കും.

Advertisment