Advertisment

കുവൈറ്റില്‍ യുവ വ്യവസായി മാടപ്പാട്ട് ഉമ്മര്‍ (44) നിര്യാതനായി 

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കുവൈറ്റ്:  കുവൈറ്റിലെ സ്വകാര്യ പ്രസ് ഉടമയായിരുന്ന മാടപ്പാട്ട് ഉമ്മര്‍ കുവൈറ്റില്‍ അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു മരണം. 44 വയസായിരുന്നു. ഭാര്യയും ഏക മകളും നാട്ടിലാണ്.

publive-image

കെ എം സി സി തൃത്താല മണ്ഡലം വൈസ് പ്രസിഡന്റ് ഹംസ മാടപ്പാട്ട് സഹോദരനാണ്. മുമ്പ് ഖത്തറിലും പ്രവാസ ജീവിതം നയിച്ചിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നു.

Advertisment