Advertisment

സ്ട്രോന്ദ് വുമൺ - മജിസിയ ബാനു ഇന്ന് ഫർവാനിയ മെട്രോയിൽ

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈത്ത്:  റഷ്യയിൽ നടന്ന ലോക ചാംപ്യൻ ഷിപ്പിൽ കിരീടം നേടിയ ഇന്ത്യയുടെ താരമായ മജിസിയ ബാനു ഇന്ന് (ഫെബ്രുവരി 16 ശനി) വൈകുന്നേരം 7.30 ന് ഫോക്കസ് ഇന്റര് നാഷണൽ കുവൈത്ത് സംഘടിക്കുന്ന സംഗമത്തില്‍ പങ്കെടുക്കും.

Advertisment

publive-image

ഹിജാബ് ധരിച്ച് വേദികളെ കീഴടക്കുന്ന ഇന്ത്യയുടെ കരുത്തുറ്റ സ്ത്രീയായ മജിസിയ ബാനു പവര് ലിഫ്റ്റിലും പഞ്ച ഗുസ്തിയിലും അന്താരാഷ്ട്ര-ദേശീയ വ്യക്തിമുദ്ര പതിപ്പിക്കുകയാണ്.

രണ്ട് ദിവസത്തെ കുവൈത്ത് സന്ദര്ശനത്തിനെത്തിയ മജിസിയ ബാനുവിന് യൂത്ത് വിംഗായ ഫോക്കസ് പ്രത്യേക ഉപഹാരം നല്കും.

സംഗമത്തില് വിവിധ സംഘട പ്രതിനിധികളും പങ്കെടുക്കും. സ്ത്രീകള്ക്ക് പ്രത്യേക സൌകര്യം ഉണ്ടായിരിക്കും.

വിശദ വിവരങ്ങള്ക്ക് 69007007, 65507714.

Advertisment