Advertisment

മലപ്പുറം ജില്ല അസോസിയേഷന്‍ കുവൈറ്റ് പ്രളയ ദുരിതാശ്വാസത്തിലേക്ക് ഫണ്ട് കൈമാറി

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കുവൈറ്റ്:  മലപ്പുറം ജില്ലാ അസോസിയേഷന്‍ നാട്ടിലെ പ്രളയ ദുരിതാശ്വാസത്തിലേക്ക് വേണ്ടി സമാഹരിച്ച തുക, മലപ്പുറം ജില്ല അസോസിയേഷന്‍ കുവൈറ്റ് (MAK) പ്രസിഡന്റ് വാസുദേവന്‍ മമ്പാട്, Front Line Logistic കമ്പനി ചെയര്‍മാന്‍ മുസ്തഫ കാരിക്ക് കൈമാറി.

publive-image

ജില്ലാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മുസ്തഫ മാറഞ്ചേരി, ട്രഷറര്‍ അഭിലാഷ് കളരിക്കല്‍, ജോയിന്റ് സെക്രട്ടറി അഡ്വ. ജംഷാദ് കള്ളിയില്‍ വനിതാ വേദി ജോയിന്റ് ട്രഷര്‍ ശ്രീഷ ശ്രീവത്സന്‍ എന്നിവരും Front Line Logistic കമ്പനിയുടെ മാനേജര്‍മാരായ ബാബുജി, രാജേഷ്, ചന്ദ്രമൌലി, സലിത്ത്, സാവിയോ എന്നിവരും സന്നിഹിതരായിരുന്നു.

Advertisment