Advertisment

വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിന് മമ്മൂട്ടി ഫാൻസ്‌ കുവൈറ്റ് ചാപ്റ്ററിന്റെ കൈത്താങ്ങ്

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്:  വാഹന അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ യുവാവിന് മമ്മൂട്ടി ഫാൻസ് & വെൽഫയർ അസോസിയേഷൻ കുവൈറ്റ്‌ ചാപ്റ്ററിന്റ ചിത്സസഹായം കൈമാറി.

Advertisment

publive-image

പത്തനംതിട്ട മമ്മൂട്ടി ഫാൻസ് ജില്ലാകമ്മിറ്റിയുടെ സഹകരണത്തോടെ പത്തനംതിട്ട വലഞ്ചുഴി സ്വദേശി രതീഷിനു കൈമാറി. ജില്ല പ്രസിഡണ്ട് നിബു മാത്യു, രക്ഷാധികാരി സജാദ്, ജോയിന്റ് സെക്രട്ടറി അജോയ്, ഫജാസ്, അരുൺ, അജു തുടങ്ങിയവർ പങ്കെടുത്തു.

publive-image

Advertisment