Advertisment

കുവൈറ്റ് എസ്എംസിഎ മുന്‍ ട്രഷറര്‍ ഷാജിമോന്‍ മങ്കുഴിക്കരിയുടെ മാതാവ്‌ മേരിക്കുട്ടി തോമസ്‌ നിര്യാതയായി

author-image
admin
New Update

publive-image

കുവൈറ്റ്: എസ് എം സി എ മുന്‍ ട്രഷറര്‍ ഷാജിമോന്‍ മങ്കുഴിക്കരിയുടെ മാതാവ്‌ മേരിക്കുട്ടി തോമസ്‌ മങ്കുഴിക്കരി (88) നിര്യാതയായി. സംസ്കാരം ശനിയാഴ്ച തണ്ണീര്‍മുക്കം കോക്കമംഗലം സെന്റ്‌ തോമസ്‌ പള്ളിയില്‍.

Advertisment