Advertisment

കുവൈറ്റിൽ മോഹൻലാൽ ചിത്രം ബിഗ് ബ്രദറിന്റെ ടിക്കറ്റ് പ്രകാശനം ജയരാജ് വാര്യർ നിർവഹിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

publive-image

കുവൈറ്റ്:  കുവൈറ്റ് മോഹൻലാൽ ഫാൻസ്‌ കൾച്ചറൽ ആൻഡ് വെൽഫെയർ അസോസിയേഷൻ മോഹൻലാലിൻറെ പുതിയ ചിത്രമായ ബിഗ് ബ്രദറിന്റെ ഫാൻസ് ഷോ ടിക്കറ്റ്‌ പ്രകാശനം നടൻ ജയരാജ് വാര്യർ നടത്തി. അസോസിയേഷൻ പ്രെസിഡന്റ് സ്റ്റീഫൻ ദേവസ്സി, മറ്റ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Advertisment