Advertisment

മോഹൻലാൽ ഫാൻസ് അസോസിയേഷൻ കുവൈറ്റിൽ ബിഗ് ബ്രദർ ഫാൻസ് ഷോ നടത്തി

author-image
ഗള്‍ഫ് ഡസ്ക്
New Update

publive-image

Advertisment

കുവൈറ്റ്:  മോഹൻലാൽ ഫാൻസ് കൾച്ചറൽ ആൻഡ് വെൽഫെയർ അസോസിയേഷൻ കുവൈറ്റിന്റെ നേതൃത്വത്തിൽ മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രമായ ബിഗ് ബ്രദർ ഫാൻസ് ഷോ ചെണ്ടമേളത്തിൻറെ അകമ്പടിയോടുകൂടി കെത്താൻ ഓസോൺ സിനിമാസിൽ വെച്ച് വ്യാഴാഴ്ച വൈകുന്നേരം 9.30 ന് നടത്തി.

publive-image

publive-image

 

Advertisment