Advertisment

മുഹബ്ബത്ത് കുവൈറ്റ്‌ സൗജന്യ മാസ്ക് വിതരണം നടത്തി

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ്‌: കുവൈറ്റിലെ അറിയപ്പെടുന്ന കലാ സാംസ്കാരിക ചാരിറ്റി കൂട്ടായ്മയായ മുഹബ്ബത്ത് കുവൈറ്റ്‌ കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സൗജന്യ മാസ്ക് വിതരണം ചെയ്തു.

Advertisment

publive-image

ബോസ്‌കോ ഗ്രൂപ്പ്‌ എം ഡി ശിവൻ ബോസ്‌കോ മുഹബ്ബത്ത് ജനറൽ സെക്രട്ടറി അൻസാർ കൊല്ലത്തിന്‌ നൽകികൊണ്ട് ഉത്‌ഘാടനം നിർവഹിച്ചു.

പ്രസിഡന്റ്‌ നിയാസ് മജീദ്, ജോയിൻ സെക്രട്ടറി ഖാലിദ് മാക്, ജോയിൻ ട്രഷറർ റോയ് മാത്യു , എക്സിക്യൂട്ടീവ് മെംബർ നവാസ് അലി എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.

Advertisment