Advertisment

കുവൈറ്റിലെ സ്വകാര്യ ആശുപത്രികളിലേക്ക് ബി എസ് സി നേഴ്‌സുമാർക്ക് അവസരം

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ്:  കുവൈറ്റിലെ സ്വകാര്യ ആശുപത്രിയിലേക്ക് ബി എസ് സി നേഴ്‌സുമാരുടെ ഒഴിവുകളിലേക്ക് അവസരം. കുവൈറ്റിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്ന ഫെബ ഇന്റർനാഷണലിന്റെ കുവൈറ്റ് ഓഫീസിൽ നിന്നാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടിരിക്കുന്നത്.

Advertisment

publive-image

എല്ലാ ഡിപ്പാർട്ട്മെന്റുകളിലേക്കുമുള്ള ഒഴിവുകളിലേക്കും ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നുണ്ട്. അതാത് ഡിപ്പാർട്ട്മെന്റുകളിൽ 3 വർഷത്തെ പ്രവർത്തി പരിചയമുള്ളവർക്കാണ് പരിഗണന ലഭിക്കുക.

കൊച്ചിയിലും ബാംഗ്ലൂരിലുമായി അപേക്ഷകർക്കായി മുഖാമുഖത്തിനുള്ള സൗകര്യം ഒരുക്കുമെന്നും ഫെബ ഇന്റർനാഷണൽ അധികൃതർ അറിയിച്ചു.

Advertisment