Advertisment

മുന്‍ കുവൈറ്റ്‌ മലയാളി ജിബി തോമസ്‌ (42) നാട്ടില്‍ നിര്യാതനായി

author-image
ഗള്‍ഫ് ഡസ്ക്
New Update

publive-image

കു​മാ​ര​ന​ല്ലൂ​ർ:  മുന്‍ കുവൈറ്റ്‌ മലയാളിയും നേഴ്സായ ഷിബി ജി പിയുടെ ഭര്‍ത്താവുമായ ജിബി തോമസ്‌ (42) നിര്യാതനായി. കോട്ടയം ഇ​ട​യാ​ടി​യി​ൽ പുത്തന്‍പറമ്പില്‍ പി.​വി. തോ​മ​സി​ന്‍റെ മ​ക​നാണ്. സംസ്‌കാരം തിങ്കളാഴ്ച (22.04.2019) 3 മണിയോടെ കു​ട​മാ​ളൂ​ർ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ നടത്തി. മാടപുരയ്ക്കല്‍ കുടുംബാംഗമായ പരേതയായ ത്രേസ്യാമ്മയാണ് മാതാവ്. ഭാര്യ ഇപ്പോഴും കുവൈറ്റിലാണ് ജോലി ചെയ്യുന്നത്.

മ​ക്ക​ൾ: ടാ​നി​യ ട്രീ​സ ജി​ബി (വി​ദ്യാ​ർ​ഥി, എ​സ്എ​ച്ച് പ​ബ്ലി​ക് സ്കൂ​ൾ), ജോ​നാ​ഥ​ൻ ടോം ​ജി​ബി (വി​ദ്യാ​ർ​ഥി എ​സ്എ​ച്ച് പ​ബ്ലി​ക് സ്കൂ​ൾ).

Advertisment