Advertisment

കുവൈറ്റ് മലയാളികളായ തോമസ്‌ മുണ്ടിയാനിയുടെയും കുര്യാക്കോസ് മുണ്ടിയാനിയുടെയും പിതാവ് കുര്യാക്കോസ് നിര്യാതനായി

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ്:  പാലാ സെന്റ്‌ തോമസ്‌ കോളേജ് അലുംനി അസോസിയേഷന്‍ കുവൈറ്റ് ചാപ്റ്റര്‍ മുന്‍ ട്രഷറര്‍ തോമസ്‌ മുണ്ടിയാനിയുടെയും എസ് എം സി എ സജീവ അംഗം കുര്യാക്കോസ് മുണ്ടിയാനിയുടെയും പിതാവ് പാലാ മുണ്ടിയാനിക്കല്‍ കുര്യാക്കോസ് (കുഞ്ഞ് - 76) നിര്യാതനായി.

publive-image

ഭാര്യ ത്രേസ്യാക്കുട്ടി പിഴക് നെല്ലിക്കുന്നേല്‍ കുടുംബാംഗമാണ്.   മക്കള്‍: കുര്യാക്കോസ് (കുവൈറ്റ്), ജോസ് (ബീഹാര്‍), ജോളി (അയര്‍ക്കുന്നം),  ലൗലി (ബീഹാര്‍), തോമസ്‌ (കുവൈറ്റ്), ലീന (യു കെ), സീന (പാലാ), റോസിലി (കുവൈറ്റ്), സിനു (തൊടുപുഴ). സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് പാലാ രൂപതാ മഞ്ഞാമറ്റം സെന്റ്‌ സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.

Advertisment