Advertisment

കുവൈറ്റ് മലയാളി സണ്ണി മണര്‍കാട്ടിന്റെ പിതൃസഹോദരന്‍ മണര്‍കാട്ട് എം യു കുട്ടിയച്ചന്‍ നിര്യാതനായി

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

തൊടുപുഴ:  ഉടുമ്പന്നൂര്‍ മണര്‍കാട്ട് എം യു കുട്ടിയച്ചന്‍ (80) നിര്യാതനായി.  സംസ്കാരം പള്ളിക്കാമുറി സെന്റ്‌ തെരേസാസ് പള്ളി സെമിത്തേരിയില്‍ നാളെ ഉച്ചയ്ക്ക് 2 മണിക്ക്.

Advertisment

സത്യംഓണ്‍ലൈന്‍ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടറും കുവൈറ്റ് നാഷണല്‍ ഹെഡുമായ സണ്ണി മണര്‍കാട്ടിന്റെ പിതൃസഹോദരനാണ്.  പാലാ മണര്‍കാട്ട് കുടുംബാംഗമാണ്. ഭാര്യ സിസിലി അങ്കമാലി പെട്ട കുടുംബാംഗമാണ്.  മാതാവ് പരേതയായ മറിയം (മാമി) പാലാ പുളിക്കല്‍ കുടുംബാംഗവുമാണ്.

publive-image

മക്കള്‍: അജിത്ത് (അല്‍ഫുത്തീം, ദുബായ്) നീന സുരേഷ് മാന്ത്ര (ബിവറേജസ് കോര്‍പ്പറേഷന്‍, പെരുമ്പാവൂര്‍)

മരുമക്കള്‍:  ദീപ, <പരേതനായ സുരേഷ് (മാന്ത്ര, ഫോര്‍ട്ട്‌കൊച്ചി).

സഹോദരങ്ങള്‍: പരേതനായ എം ജെ മാത്യു, പരേതനായ എം ജെ സെബാസ്റ്റ്യന്‍, അഡ്വ. ബാബു ജോസഫ്, പരേതയായ തങ്കമ്മ വക്കച്ചന്‍ ചേലക്കാട്ട്, ചമ്പക്കുളം, മേരി എടേട്ട് പാലാ, ഏലിക്കുട്ടി വര്‍ക്കി പനയ്ക്കല്‍ ബാംഗ്ലൂര്‍, പരേതയായ കുട്ടിയമ്മ കുമരപ്പള്ളി വടുതല, ഗ്രേസി ജോസഫ് എടേട്ട് എറണാകുളം, ലില്ലിക്കുട്ടി തോമസ്‌ ഫെര്‍ട്ടാഡോ ബാംഗ്ലൂര്‍.

Advertisment