Advertisment

കുവൈറ്റിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ ഹരീഷ് തൃപ്പൂണിത്തുറയുടെ പിതാവ് എം കെ സുകുമാരപിള്ള അന്തരിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

publive-image

കുവൈറ്റ്:  കുവൈറ്റിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവും കുവൈറ്റ് ഓ.ഐ.സി.സി.യുടെ വെൽഫെയർ വിങ് ചെയർമാനും കൂടിയായ ഹരീഷ് തൃപ്പൂണിത്തുറയുടെ പിതാവ് എം കെ സുകുമാരപിള്ള അന്തരിച്ചു.

Advertisment