Advertisment

കുവൈറ്റില്‍ മദ്രസ്സാ അധ്യാപകൻ നിര്യാതനായി

New Update

publive-image

കുവൈറ്റ്:  കുവൈറ്റില്‍ മദ്രസ്സാ അധ്യാപകൻ അന്തരിച്ചു. കുവൈറ്റ് ഐ സി എഫ് സാൽമിയ മദ്റസയിലെ ഉസ്താദ് ഉമ്മർ സഖാഫി കൊടുവള്ളിയാണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. കോഴിക്കോട് കൊടുവള്ളി സ്വദേശിയാണ്.

Advertisment