Advertisment

കുവൈറ്റ് ഓഐസിസി തിരുവനന്തപുരം ജില്ലാ കമ്മിറ്റി കൺവെൻഷൻ 2019

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്:  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാർച്ച്-2 നു കുവൈറ്റിൽ എത്തുന്നതിന് മുന്നോടിയായി, ഓ ഐ സി സി തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രസിഡന്റ് വിധു കുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ, സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് വർഗ്ഗീസ് പുതുകുളങ്ങര കൺവെൻഷൻ ഉൽഘടനം ചെയ്യ്തു.

publive-image

സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബി.എസ് പിള്ള, തിരുവനന്തപുരം ചാർജുള്ള ജനറൽ സെക്രട്ടറി ജോയി ജോൺ തുരുത്തിക്കര, സെൻട്രൽ കമ്മിറ്റി സെക്രട്ടറി എം.എ നിസ്സാം, തിരുവനന്തപുരം വൈസ് പ്രസിഡന്റ് സലിം എന്നിവർ ആശംസകൾ നേർന്ന് സംസാരിക്കുകയും ഓ ഐ സി സി തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി ശിവൻ കുട്ടി സ്വാഗതവും, തിരുവനന്തപുരം ജില്ലാ ട്രഷറർ അമലൻ നന്ദി പ്രകാശിപ്പിച്ചു യോഗം അവസാനിച്ചു.

Advertisment