Advertisment

കുവൈറ്റ് ഒഐസിസി യൂത്ത് വിംഗ് നേതൃത്വ സംഗമം: റോജി എം ജോൺ എംഎല്‍എ മുഖ്യാതിഥി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്:  ഒ ഐ സി സി യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ ജനുവരി 17 വ്യാഴാഴ്ച്ച വൈകുന്നേരം നേതൃത്വ സംഗമം നടത്തുന്നു. യുവനേതാവും മുൻ എന്‍ എസ് യു ഐ പ്രസിഡണ്ടുമായിരുന്ന റോജി എം ജോൺ എം എല്‍ എ മുഖ്യാധിതി ആയി പങ്കെടുക്കും.

publive-image

Advertisment