Advertisment

പി. ബി അബ്ദുൽ റസാഖ് എം. എൽ എ യുടെ നിര്യണത്തിൽ കുവൈറ്റ് പി സി എഫ് അനുശോചിച്ചു

New Update

കുവൈറ്റ്:  കാസർകോഡ് മഞ്ചേശ്വരം മണ്ഡലം പി. ബി അബ്ദുൽ റസാഖ് എം. എൽ എ യുടെ ആകസ്മിക നിര്യണത്തിൽ കുവൈറ്റ് പി സി എഫ് അനുശോചിച്ചു.

Advertisment