Advertisment

കുവൈറ്റില്‍ റൈഹാന്‍ പ്രവാസി ചാരിറ്റി അസോസിയേഷന്‍ സൗഹൃദ സംഗമവും മെമ്പര്‍ഷിപ്പ് ക്യാമ്പയിനും നാളെ

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്:  റൈഹാന്‍ പ്രവാസി ചാരിറ്റി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന സൗഹൃദ സംഗമവും മെമ്പര്‍ഷിപ്പ് ക്യാമ്പയിനും നാളെ 14-12-18 ല്‍ 3.30 pm മുതല്‍ 8.30 pm വരെ കുവൈറ്റ് ഫര്‍വാനിയ മെട്രോ ഹോസ്പിറ്റല്‍ ഓഡിറ്റോറിയത്തില്‍ നടത്തപ്പെടുന്നു.

Advertisment

publive-image

'സന്തോഷത്തില്‍ കരഘോഷം മുഴക്കുന്ന കൈകളേക്കാള്‍ ഉത്തമം സംഘടനകള്‍ക്കിടയില്‍ കണ്ണുനീര്‍ തുടയ്ക്കുന്ന കൈകളാണ്' എന്ന പ്രയാണത്തിലേക്ക് പങ്കാളിയാകുവാന്‍ സന്മനസുള്ള എല്ലാ ദീനി സ്നേഹികളെയും പ്രസ്തുത കൂടിച്ചേരലിലേക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

പ്രോഗ്രാം കമ്മിറ്റി ഫോണ്‍: +965-65896194, 95588598

Advertisment