Advertisment

27 കാരനായ മലയാളി യുവാവ് കുവൈറ്റില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന്‍ അന്തരിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

കുവൈറ്റ്:  27 കാരനായ മലയാളി യുവാവ് കുവൈറ്റില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന്‍ മരിച്ചു.  നീലേശ്വരം ചീമേനി പുലയന്നൂര്‍ സ്വദേശി രജീഷ് ഭാസ്കരന്‍ ആണ് മരിച്ചത്. ഇന്നലെ രാത്രി ഫര്‍വാനിയ ഹോസ്പിറ്റലില്‍ വച്ചായിരുന്നു മരണം.

കെ എന്‍ പി സി പെട്രോള്‍ പമ്പിലായിരുന്നു ജോലി.  മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

Advertisment