Advertisment

കേരള അസോസിയേഷൻ കുവൈറ്റ് ഇന്റർനാഷ്ണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ 'നോട്ടം 2018' 28 ന്

New Update

കുവൈറ്റ്:  കേരള അസോസിയേഷൻ കുവൈറ്റ് കണിയാപുരം രാമചന്ദ്രൻ സ്മാരക 6മത് ഇന്റർനാഷ്ണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ 'നോട്ടം 2018' ഡിസംബർ 28 നു രാവിലെ 10 മണിമുതൽ നോട്ടിങ്ഹാം ബ്രിട്ടീഷ് സ്‌കൂൾ ഓഡിറ്റോറിയം അബാസിയയിൽ അരങ്ങേറും.

publive-image

നല്ല സിനിമകളുമായി പ്രിയപ്പെട്ട സിനിമ പ്രവർത്തകർക്ക് എത്താൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നതായും എല്ലാവരുടെയും സഹായസഹകരങ്ങളും പിന്തുണയും പ്രതീക്ഷിക്കുന്നതായും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Advertisment