Advertisment

'എവുത്തിക്കോസ് 2019' ഫെബ്രുവരി 23ാം തീയതി വൈകുന്നേരം 5 മണിയ്ക്ക്

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്: എസ് എം സി എ കുവൈറ്റ് ഒരുക്കുന്ന ഇന്റർ ഏരിയ കാറ്റിക്കിറ്റിക്കൽ ക്വിസ് മത്സരം (IACQ 2019) എവുത്തിക്കോസ് 2019, ഫെബ്രുവരി 23ാം തീയതി (ശനിയാഴ്‌ച) വൈകുന്നേരം 5 മണിയ്ക്ക് സെന്റ്. അൽഫോൻസാ ഹാളിൽ വച്ച് നടത്തപ്പെടുന്നു.

നാലു ഏരിയകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 12 ഓളം ടീമുകൾ മാറ്റുരയ്ക്കുന്ന മത്സരത്തിൽ വിജയികളാകുന്നവർക്ക് ഒന്നാം സമ്മാനമായി 10001 രൂപയും ട്രോഫിയും, രണ്ടാം സമ്മാനമായി 7501 രൂപയും ട്രോഫിയും, മൂന്നാം സമ്മാനമായി 5001 രൂപയും ട്രോഫിയും നല്കുന്നു.

Advertisment