Advertisment

സ്പർശം കുവൈറ്റ് കടപ്പുറം പഞ്ചായത്ത് കൂട്ടായ്മ ജനറൽ ബോഡി യോഗം ഫർവാനിയയിൽ നടന്നു

New Update

കുവൈറ്റ്:  തൃശ്ശൂർ കടപ്പുറം പഞ്ചായത്തിന്റെ കുവൈറ്റിലെ കൂട്ടായ്മയായ സ്പർശം കുവൈറ്റ് കടപ്പുറം പഞ്ചായത്ത് കൂട്ടായ്മ ജനറൽ ബോഡി യോഗം ഫർവാനിയയിൽ വെച്ച് നടന്നു.

Advertisment

പുതിയ കമ്മറ്റി രൂപീകരിക്കുകയും ഭാവി പ്രവർത്തനം ചർച്ച ചെയ്യുകയും, മരണപ്പെട്ട മെമ്പര്മാരെ സ്മരിക്കുകയും അവരുടെ കുടുംബത്തെ സഹായിക്കാനുള്ള പദ്ധതി ചർച്ച ചെയ്യുകയും ചെയ്തു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

മനാഫ് +965 9882 9018

സിറാജ് +965 9764 7214

റഹീം +965 508 56473

Advertisment