കുവൈറ്റ്‌ സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാ ഇടവക ഹോശാന പെരുന്നാള്‍

ഗള്‍ഫ് ഡസ്ക്
Sunday, April 14, 2019

കുവൈറ്റ്‌:  ഹോശാന പെരുന്നാളിനോടനുബന്ധിച്ച്‌ കുവൈറ്റ്‌ സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാ ഇടവകയുടെ വിവിധ ദേവാലയങ്ങളിൽ നടന്ന ശുശ്രൂഷകൾക്ക്‌ മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ നോർത്ത്‌-ഈസ്റ്റ്‌ അമേരിക്കൻ ഭദ്രാസനാധിപൻ അഭി. സഖറിയാ മാർ നിക്കോളവാസ്‌ മെത്രാപ്പോലീത്താ, മഹാ ഇടവക വികാരി ഫാ. ജേക്കബ്‌ തോമസ്‌, മഹാ ഇടവക സഹ വികാരി ഫാ. ജിജു ജോർജ്ജ്‌, ഫാ. സഖറിയ കെ. എബ്രാഹാം എന്നിവർ കാർമ്മികത്വം വഹിച്ചു.

×