Advertisment

കുവൈറ്റ് വി.ദാനിയേല്‍ കമ്പോണി ഇടവകയില്‍ വി.എസ്തപ്പാനോസ് സഹദായുടെ തിരുനാള്‍

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കുവൈറ്റ്: വി. ദാനിയേല്‍ കമ്പോണി ഇടവകയില്‍ കോട്ടയം അതിരൂപതയുടെ ആഭിമുഖ്യത്തില്‍ 2019 ഡിസംബര്‍ 27 വെളളിയാഴ്ച രാവിലെ 9.30 ന് അബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ വച്ച് അത്ഭുത പ്രവര്‍ത്തകനും തിരുസഭയുടെ ആദ്യത്തെ രക്തസാക്ഷിയുമായ വി. എസ്തപ്പാനോസ് സഹദായുടെ തിരുനാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിക്കുന്നു.

publive-image

27 വെളളിയാഴ്ച രാവിലെ 9.30 ന് കൊടിയേറ്റ്, പ്രസുദേന്തി വാഴ്ച, നൊവേന, ലദീഞ്ഞ് തുടര്‍ന്ന് ഫാ.ജിന്‍സ് നെല്ലിക്കാട്ടിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം, വാദ്യമേളം.

Advertisment