Advertisment

കുവൈറ്റ് സെൻറ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയുടെ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകൾ നടന്നു

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ്:  സെൻറ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയുടെ ഈ വർഷത്തെ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകൾ 19/04/2019 വെള്ളിയാഴ്ച രാവിലെ എട്ടുമണി മുതൽ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു.

Advertisment

publive-image

ശുശ്രൂഷകൾക്ക് നാഗപ്പൂർ തിയോളജിക്കൽ സെമിനാരി അധ്യാപകനായ റവ. ഫാദർ ജോഷി പി ജേക്കബും മുഖ്യ കാർമികത്വം വഹിച്ചു. ഇടവക വികാരി റവ. ഫാദർ ജോൺ ജേക്കബ് സഹകാർമികനായിരുന്നു.

publive-image

Advertisment