Advertisment

കുവൈറ്റ് ഇവാഞ്ചെലിക്കൽ ചർച്ച്‌ വാർഷീക പിക്നിക് ഒക്‌ടോബർ 25 ന്

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കുവൈറ്റ്:  സെൻറ് തോമസ് ഇവാഞ്ചെലിക്കൽ ചർച്ച്‌ ഓഫ് ഇന്ത്യ കുവൈറ്റ് ഇടവകയുടെ വാർഷീക പിക്നിക് 2019 ഒക്‌ടോബർ 25 നു രാവിലെ 8.00 മുതൽ വൈകിട്ട് 3.00വരെ റവധ ഗാർഡനിൽ വെച്ച് നടക്കും.

Advertisment

മാനസീകവും ശാരീരികവും സർവോപരി ആത്മീക വളർച്ചക്കും ഉതകുന്ന കളികളും വിനോദങ്ങളും നിറഞ്ഞതായിരിക്കും ഈ വർഷത്തെ പിക്നിക് എന്ന് സംഘാടകർ അറിയിച്ചു.

publive-image

ഇടവക വികാരി റവ. ജോൺ മാത്യു പിക്നിക് കൺവീനർമാരായ , ആശിഷ് ടി മാത്യൂസ് , റനിൽ ടി മാത്യു, ജോജോ വി കുര്യാക്കോസ് ഇടവകകമ്മറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ വേണ്ട തയ്യാറെടുപ്പുകൾനടത്തി വരുന്നു.

പരിപാടിയുടെ പൂർണ്ണ വിജയത്തിനായി ഇടവകാംഗങ്ങളുടെആത്മാർത്ഥമായ സഹകരണം കമ്മറ്റിയായി ആവശ്യപ്പെടുന്നു. വിവിധസ്ഥലങ്ങളിൽ നിന്നുള്ളവർക്ക് വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

Advertisment