Advertisment

സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് കരോൾ സർവീസ്

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ്:  സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് കുവൈറ്റ് ഇടവകയുടെ ഈ വർഷത്തെക്രിസ്മസ് കരോൾ ആഘോഷം "സ്നേഹപ്രകാശം" ഡിസംബ൪ 20ന് വൈകിട്ട് 6.30മുതൽ എൻ.ഇ.സി.കെയിലുള്ള നോർത്ത് ടെന്റിൽ വച്ച് നടത്തപ്പെടും.

Advertisment

publive-image

ഇടവകയുടെക്വയർ കരോൾ ഗാനങ്ങൾ ആലപിക്കും. കൂടാതെ സൺ‌ഡേ സ്കൂൾ കുട്ടികൾ വിവിധപരിപാടികൾ അവതരിപ്പിക്കും. സഭയുടെ പ്രിസൈഡിങ് ബിഷപ്പ് മോസ്റ്റ് റവ. ഡോ. തോമസ് എബ്രഹാം ക്രിസ്തുമസ് സന്ദേശം നല്കും.

കരോൾ സർവീസിനുള്ളക്രമീകരണങ്ങൾക്ക് ഇടവക വികാരി റവ. ജോൺ മാത്യു, സെക്രട്ടറി ബോണികെ എബ്രഹാം, ക്വയർ മാസ്റ്റർ സിജുമോൻ എബ്രഹാം എന്നിവ൪ നേതൃത്വം നല്കി വരുന്നു.

Advertisment