Advertisment

കുവൈറ്റ് പൊലിക നാടൻ പാട്ട് കൂട്ടത്തിന്റെ സ്ഥാപകനായിരുന്ന സുദർശ്ശനന്റെ അനുസ്മരണ യോഗം സംഘടിപ്പിച്ചു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കുവൈറ്റ്:  പൊലിക നാടൻ പാട്ട് കൂട്ടത്തിന്റെ സ്ഥാപകൻ ആയിരുന്ന സുദർശ്ശനൻ അനുസ്മരണ യോഗം 17/1/2020ൽ അബുഹലിഫ കലാ സെൻററിൽവെച്ചു നടത്തപ്പെട്ടു.

Advertisment

publive-image

പൊലികയുടെ പ്രസിഡന്റ്‌ സുനിൽ രാജിന്റെ ആദ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജി എസ് പിള്ള യോഗ നടപടികൾ ഉത്ഘാടനം ചെയ്യ്തു. ആനന്ദ് പൊലിക ഏവരെയും സ്വാഗതംചെയ്യ്തു.

publive-image

അനുസ്മരണ യോഗത്തിൽ മുസാഫിർ(കലാ കുവൈറ്റ്‌), പി ആർ ബാബു (കല കുവൈറ്റ്), സന്തോഷ് കുമാർ(സുദർശൻ ചേട്ടന്റെ അടുത്ത സുഹൃതും, കുവൈറ്റിലെ അറിയപ്പെടുന്ന ജീവകാരുണ്യ പ്രവർത്തകൻ), ഡാർവിൻ പിറവം (കവിയും കഥാകൃത്തും),

publive-image

ജോയ് നന്ദനം (വോയിസ്‌ ഓഫ് കുവൈറ്റ്‌) ഡോജി മാത്യു (KODPAC പ്രസിഡന്റ്), സാക്കിർ പുത്തന്പാലത്തു (ജീവകാരുണ്യ പ്രവർത്തകൻ), മധു(കലാ കുവൈറ്റ്‌), സുജാത ഹരിദാസ്( മലയാളി മക്കോ ചെയർപേഴ്സൺ), ജ്യോതി പാർവതി (നന്മ കുവൈറ്റ്‌) തുടങ്ങിയവർ അനുശോചനം അറിയിച്ചു.

റോബിൻ ചങ്ങനാശ്ശേരി യോഗത്തിൽ കൃതഞ്ജത അറിയിച്ചു.

Advertisment