Advertisment

സ്വരലയ കുവൈറ്റ് സൗഹൃതോത്സവം 2019 സംഘടിപ്പിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ്‌: സ്വരലയ കുവൈറ്റിന്റെ ഒന്നാം വാർഷികവും സൗഹൃതോത്സവം 2019 ഉം ജൂൺ 21 വെള്ളിയാഴ്ച അബ്ബാസിയ പോപ്പിൻസ് ഹാളിൽ വെച്ച് നടത്തി.

Advertisment

publive-image

പ്രസിഡണ്ട് ശ്രീകുമാർ അധ്യക്ഷനായ ചടങ്ങിൽ ലോക കേരള സഭാംഗം ബാബു ഫ്രാൻസിസ്, പൊതു പ്രവർത്തകരായ സക്കീർ പുത്തൻ പാലത്ത് ,മനോജ്‌ മാവേലിക്കര, ഷൈനി ഫ്രാങ്ക്, മുബാറക് കാമ്പ്രത്ത്, യൂണിമണി കുവൈറ്റ് ഏരിയ മാർക്കറ്റിങ് & സെയിൽസ് ഹെഡ് രഞ്ജിത് പിള്ള, മലബാർ ഗോൾഡ് & ഡയമണ്ട് മാർക്കറ്റിങ് ഹെഡ് വിബിൻ, അൽജാസിറ കാർഗോ & ട്രാവെൽസ് എംഡി മുനീർ, ബിജു സ്റ്റീഫൻ എന്നിവർ ആശംസകൾ അറിയിച്ചു. ശേഷം ചന്ദ്രൻ & ഷാഫി ഇബ്രാഹിം എന്നിവർ നയിച്ച ഗാനമേളയും ഉണ്ടായിരിരുന്നു.

publive-image

വൈസ് പ്രസിഡന്റ് ജലാൽ സ്വാഗതവും സെക്രട്ടറി വനജ രാജൻ നന്ദിയും രേഖപ്പെടുത്തി. രജനി , ഫൈസൽ ലാൻസ ,ലത്തീഫ് എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.

Advertisment