Advertisment

തിരുവല്ല പ്രവാസി അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കുവൈറ്റ്‌ സിറ്റി:  തിരുവല്ല പ്രവാസി അസോസിയേഷൻ ഓണാഘോഷം കുവൈറ്റ്‌ അബ്ബാസിയയിൽ തിരുവല്ല മുനിസിപ്പൽ ചെയർമാൻ ചെറിയാൻ പോളച്ചിറക്കൽ ഉൽഘടനം ചെയ്തു പ്രസിഡന്റ്‌ എബി സാം അധ്യക്ഷത വഹിച്ചു.

Advertisment

publive-image

കെ ജി എബ്രഹാം, എബി വരിക്കാട്, കെ സ്‌ വർഗീസ്, റെജി കൊരുത്, രാജീവ്‌ വഞ്ചിപാലം, ജെയിംസ് വി കൊട്ടാരം, വർഗീസ് പുതുക്കുളങ്ങര, ഫാദർ തോമസ് ജേക്കബ് ആഞ്ഞിലിമൂട്ടിൽ, ഷിജു ഓതറ, ക്രിസ്റ്റി അലക്സാണ്ടർ, മനോജ്‌ ഓതറ, ഷെറിൻ അരുൺ, എന്നിവർ പ്രസംഗിച്ചു. സാമൂഹിക പ്രവർത്തകരായ ഷൈനി ഫ്രാങ്ക്, മാത്യു ജേക്കബ്, നാസർ എന്നിവരെ അസോസിയേഷൻ പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു.

ബിമൽ എബ്രഹാം, അലക്സ്‌ കറ്റോട്, മുരളി കൃഷ്ണ, റൈജു അരീക്കര,റീവ മരിയ, ശിവകുമാർ തിരുവല്ല, ടെനി തോമസ്, ജൂലി അലക്സ്‌, സുജാത ഹരിദാസ് എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി. കുവൈറ്റ്‌ മെലഡീസ് ന്റെ ഗാനമേള, ചെണ്ടമേളം പുലികളി, മാവേലി വർണശബളമായ ഘോഷയാത്രയും വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

Advertisment