Advertisment

ട്രാക് കുവൈറ്റിന്റെ അഞ്ചാമത് വാർഷികാഘോഷവും സാംസ്‌കാരിക സമ്മേളനവും ചൊവ്വാഴ്ച

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ്:  തിരുവനന്തപുരം നോൺ റെസിഡൻസ് അസ്സോസിയേഷൻ ഓഫ് കുവൈറ്റ് (ട്രാക്) ന്റെ അഞ്ചാമത് വാർഷികാഘോഷവും എംബസ്സി ഒഫീഷ്യൽസ് ഉൾപ്പെടെ ഉള്ളവർ പങ്കെടുക്കുന്ന സാംസ്‌കാരിക സമ്മേളനവും ഫെബ്രുവരി 25 ചൊവ്വാഴ്ച വൈകിട്ടു 4 മണിമുതൽ 10 മണിവരെ അബ്ബാസിയ സെൻട്രൽ സ്കൂളിൽ വച്ച് നടത്തും.

Advertisment

publive-image

നടനും ഗായകനുമായ സെന്തിൽ കൃഷ്ണ മുഖ്യാതിഥിയാകും. ഗായിക ലക്ഷ്മി ജയൻ, ഗായകരായ കൊല്ലം ഷാഫി, റാസിഖ് റഹ്‌മാൻ, വിപിൻ നാഥ്, എന്നിവർ പങ്കടുക്കുന്ന "ദി ക്യാപിറ്റൽ ഫെസ്റ്റ് 2020" മെഗാഷോയും ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്;

പ്രസിഡന്റ്- 51161690,

ജനറൽ സെക്കട്ടറി- 67073494,

ട്രഷറർ- 66734898

Advertisment