Advertisment

യു എ ഇയിൽ 40 വർഷം പിന്നിട്ട വ്യക്തിത്വങ്ങളെ ആദരിക്കുന്നു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

അബുദാബി:   73 - )൦മത് ഇന്ത്യൻ സ്വാതന്ത്ര്യദിന ആഘോഷത്തിന്റെയും ഇയർ ഓഫ് ടോളറൻസിന്റെ ഭാഗമായി 40 വർഷം യു എ ഇയിൽ പിന്നിട്ട വ്യക്തിത്വങ്ങളെ പ്രൗഢഗംഭീരമായി ആദരിക്കുന്നു നാളെ വൈകിട്ട് രാത്രി 8 മണിക്ക് അബുദാബി മലയാളി സമാജത്തിൽ. ഈ ചടങ്ങിൽ യു എ ഇയിലെ സാമൂഹിക സാംസ്കാരിക നായകൻമാരും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും പങ്കെടുക്കുന്നു.

ഈ ചടങ്ങിന് സാക്ഷ്യം വഹിക്കുവാൻ ഏവരെയും അബുദാബി മലയാളി സമാജത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സമാജം പ്രസിഡന്റ് ഷിബു വർഗ്ഗീസ്, സെക്രട്ടറി പി കെ ജയരാജൻ, ടോളറൻസ് കോ-ഓഡിനേറ്റർ അബ്ദുൾ അസീസ് മൊയ്ദീൻ എന്നിവര്‍ അറിയിച്ചു.

Advertisment