Advertisment

വോയ്‌സ് കുവൈത്ത് അനുശോചന യോഗം

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈത്ത്:  വിശ്വകർമ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജുക്കേഷൻ (വോയ്‌സ് കുവൈത്ത്) കുടുംബാംഗവും കുവൈത്ത് പൊതുസമുഹത്തിലെ നിറ സാന്നിധ്യവുമായിരുന്ന ബാലു ചന്ദ്രന്റെ വേർപാടിൽ ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് അനുശോചന യോഗം സംഘടിപ്പിക്കുന്നു.

publive-image

ഇന്ന് ( 24/04/2019 ) ബുധൻ വൈകിട്ട് 7:30 ന് അബ്ബാസിയ ഫോക്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന യോഗത്തിൽ എല്ലാ വോയ്‌സ് കുവൈത്ത് അംഗങ്ങളും പങ്കെടുക്കണമെന്ന് പ്രസിഡൻറ് വി.ഷനിൽ അറിയിച്ചു.

Advertisment