വെൽഫെയർ കേരള കുവൈറ്റ് ആലപ്പുഴ ജില്ലാ സമിതി രൂപീകരിച്ചു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Friday, March 15, 2019

കുവൈറ്റ്:  ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന ആലപ്പുഴ ജില്ലയിലെ പ്രവർത്തകരുടെ യോഗത്തിൽ വെച്ച് ജില്ലാ സമിതി ഭാരവാഹികളെ തെരെഞ്ഞെടുത്തു.

ഭാരവാഹികൾ: അരുൺകുമാർ (പ്രസിഡന്റ്‌ ), ശാഹുൽഹമീദ് (വൈസ് പ്രസിഡന്റ്‌ ), ഹിദായത്തുല്ല.എം (സെക്രട്ടറി), റജീന (ജോയിന്റ് സെക്രട്ടറി), പ്രമോദ് കുമാർ (ട്രഷറർ ), നിസ്സാർ ലബ്ബ (അസി. ട്രഷറർ).

ജില്ലാ സമിതി അംഗങ്ങൾ: സാജുദ്ധീൻ, വിഷ്ണു നടേശ്, പൊടിയമ്മ, സഫീന ശരീഫ, റീന പൂക്കുഞ്ഞു, നവാസ്. P. K, ജിനിൽ മാത്യു, റസിയ നിസ്സാർ, നിസ്സാർ കെ. റഷീദ്.

ആലപ്പുഴ ജില്ലാ കോർഡിനേറ്റർ അബ്ദുൽ റഹ്മാൻ കെ സ്വാഗതം പറഞ്ഞു. വെൽഫെയർ കേരള കുവൈത്ത് പ്രസിഡന്റ്‌ റസീന മുഹിയുദ്ധീൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഗിരീഷ് വയനാട് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. വൈസ് പ്രസിഡന്റ്‌ ലായിക് അഹ്മദ് ആശംസകൾ അർപ്പിച്ചു. ജനറൽ സെക്രട്ടറി ഗിരീഷ് നന്ദി പറഞ്ഞു.

×