Advertisment

യുവകലാസാഹിതി ഖത്തർ പ്രവാസി സാഹിത്യ മത്സരം

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ഖത്തർ:  യുവകലാസാഹിതി ഖത്തർ സംഘടിപ്പിക്കുന്ന യുവകലാസന്ധ്യ 2019 ന്റെ പ്രചരണാർത്ഥം സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. കഥ, കവിത, ലേഖനം, ഏകാങ്ക നാടകം എന്നി വിഭാഗങ്ങളിൽ 15 വയസിനു മേൽ പ്രായമുള്ള ഏതൊരാൾക്കും രചനകൾ സമർപ്പിക്കാം.

Advertisment

ഇതിനു മുൻപ് പ്രസിദ്ധീകരിക്കാത്ത രചനകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പ്രതി yksqsouvenir@gmail.com എന്ന ഇമെയിൽ വിലാസത്തിലോ 50551832 വാട്സ്ആപ് നമ്പറിലോ അയക്കുക .

രചനകൾ ലഭിക്കേണ്ട അവസാന തിയതി 28 ഫെബ്രുവരി 2019 വൈകീട്ട് 5 മണി ശേഷം ലഭിക്കുന്ന രചനകൾ യാതൊരു കാരണവശാലും ഈ മത്സരത്തിൽ ഉൾപ്പെടുത്തുന്നതല്ല. സമ്മാനാർഹമായ രചനകൾ യുവകലാസാഹിതി പ്രസിദ്ധീകരിക്കുന്ന സുവനീറിൽ പ്രസിദ്ധീകരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക - 50551835, 33869355, 33493444.

Advertisment