Advertisment

യുവകലാസാഹിതി ഖത്തർ രക്തദാന ക്യാമ്പ് ഇന്ന്

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ഖത്തർ:  കെ സി പിള്ള സ്മരണാർത്ഥം യുവകലാസാഹിതി ഖത്തർ ഹമദ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് ഇന്ന് (ഫെബ്രുവരി 1) രാവിലെ 9 മണി മുതൽ ഉച്ചക്ക് 2 മണി വരെ ഇന്ത്യൻ കൽച്ചറൽ സെന്ററിൽ വെച്ച് നടക്കും.

Advertisment