Advertisment

ബ്രാഡ്മാ ഗ്രൂപ്പ് ഖത്തര്‍ ദേശീയ കായിക ദിനമാഘോഷിച്ചു

author-image
admin
New Update

ദോഹ:  ബ്രാഡ്മാ ഗ്രൂപ്പ് റിക്രിയേഷന്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഖത്തര്‍ ദേശീയ കായിക ദിനം സമുചിതമായി ആഘോഷിച്ചു. വുകൈറിലെ വെയര്‍ഹൗസില്‍ നടന്ന ചടങ്ങില്‍ വടംവലി, പഞ്ചഗുസ്തി, പെനാല്‍റ്റി ഷൂട്ടൗട്ട് തുടങ്ങിയ മത്സരങ്ങള്‍ സംഘടിപ്പിച്ചു.

Advertisment

publive-image

ബ്രാഡ്മാ ഖത്തര്‍ ഫുഡ് വെയര്‍ ഹൗസ് ടീം ഓവറോള്‍ ചാമ്പ്യന്‍മാരായി. ബ്രാഡ്മാ ഗ്രൂപ്പ് ചെയര്‍മാന്‍ കെ.എല്‍ ഹാഷിം, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹാഫിസ് ഹാഷിം, ശാദുലി, മുസമ്മില്‍, സലാം, ഹാരിസ്, രാജീവന്‍, ജലീല്‍, സിജിത്ത് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

റഹ്മത്തുല്ല, സുബൈര്‍, റിഷിന്‍, സലാം, തബ്ഷീര്‍, അന്‍സാരി എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു.

Advertisment