Advertisment

മുഹമ്മദ് അഹ്മദ് തവാറിനെ കേരള ബിസിനസ് ഫോറം ആദരിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

ദോഹ:  കേരള ബിസിനസ് ഫോറം ഖത്തര്‍ ചേംബര്‍ ഫസ്്റ്റ് വൈസ് ചെയര്‍മാന്‍ മുഹമ്മദ് അഹ്മദ് തവാറിനെ ആദരിച്ചു.

publive-image

കേരള ബിസിനസ് ഫോറം ജനറല്‍ സെക്രട്ടറി ഷഹീന്‍ മുഹമ്മദ് ഷാഫി, ആക്ടിംഗ് പ്രസിഡന്റ് ജെന്നി ആന്റണി, മെമ്പര്‍ഷിപ്പ് കമ്മിറ്റി ഹെഡ് അജി കുര്യാക്കോസ്, സെക്രട്ടറി ഫാസില്‍ ഹമീദ് എന്നിവര്‍ ചേര്‍ന്ന് മെമന്റോ സമ്മാനിച്ചു.

Advertisment