Advertisment

യുവകലാസാഹിതി ഖത്തർ കെ. സി. പിള്ള സ്മാരക സൗജന്യ മെഡിക്കൽ ക്യാമ്പ് 2020

author-image
ഗള്‍ഫ് ഡസ്ക്
New Update

ഖത്തർ: 2020 ഫെബ്രുവരി 7 ന് രാവിലെ 7 മണി മുതൽ 1 മണി വരെ അബീർ മെഡിക്കൽ സെന്റർ (ഇൻഡസ്ട്രിയൽ ഏരിയ) വെച്ച് കെ. സി. പിള്ള സ്മരണാർത്ഥം യുവകലാസാഹിതി ഖത്തറും അബീർ മെഡിക്കൽ സെന്ററും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

Advertisment

publive-image

ഓൺലൈൻ ആയി റെജിസ്റ്റർ ചെയുവാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക:

https://forms.gle/4PrJWF2dcNTQWEsP7

OR

റെജിസ്‌ട്രേഷൻ വിളിക്കേണ്ട നമ്പർ:

66084003 / 33493444 / 33869355

(നോർക്ക റെജിസ്ട്രേഷൻ, ICBF ലൈഫ് ഇൻഷുറൻസ് എന്നിവ എടുക്കുവാനുള്ള പ്രത്യേക കൗണ്ടറുകൾ ഉണ്ടായിരിക്കുന്നതാണ്)

Advertisment