Advertisment

ഇൻകാസ് ഖത്തർ പ്രവർത്തകൻ ഷാഫി അബ്ദുൽ ഖാദർ നിര്യാതനായി

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ഖത്തർ:  ഇൻകാസ് ഖത്തർ സജീവ പ്രവർത്തകനും, മികച്ച സാമൂഹ്യ പ്രവർത്തകനുമായിരുന്ന ഷാഫി അബ്ദുൽ ഖാദർ നാട്ടിൽ നിര്യാതനായി. ഖബറടക്കം ഞായർ രാവിലെ 11.30 ന് കല്ലൂർ ഖബർ സ്ഥാനിയിൽ വെച്ച് നടത്തി.

Advertisment

publive-image

വടക്കേകാട് നിവാസിയായ ഷാഫി അബ്ദുൽ ഖാദർ ഖത്തറിൽ സ്ഥിര താമസക്കാരനാണ്. ഖത്തറിലെ വിവിധ സംഘടനകളുമായി സഹകരിച്ചു പ്രവർത്തിച്ചു പോന്നിരുന്ന വ്യക്തി കൂടിയായിരുന്നു പരേതൻ.

സഹൽ, സിനാൻ എന്നിവർ മക്കളാണ്.

Advertisment