Advertisment

അഡ്വ. സി.കെ.മേനോന്റെ നിര്യാണത്തിൽ ഖത്തർ ഇൻകാസ് സെൻട്രൽ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ഖത്തര്‍:  ഒ.ഐ.സി.സി. ഗ്ലോബൽ പ്രസിസന്റും ഇൻകാസ് ഖത്തറിന്റെ ചീഫ് പാർട്ണറും ആയിരുന്ന പത്മശ്രീ. അഡ്വ. സി.കെ.മേനോന്റെ നിര്യാണത്തിൽ ഖത്തർ ഇൻകാസ് സെൻട്രൽ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

തീർച്ചയായും അദ്ദേഹത്തിന്റെ വിയോഗം ഖത്തറിലെ ഇന്ത്യൻ സമൂഹത്തിനും പ്രത്യേകിച്ച് ഖത്തർ ഇൻകാസിനും താങ്ങാനാവാത്ത നഷ്ടം തന്നെയാണ്.

മതേതരത്വത്തിന്റെയും സഹാനുഭൂതിയുടെയും മുഖമായിരുന്ന ഒരു നേതാവിനെയാണ് ഖത്തറിലെ പൊതു സമൂഹത്തിന്ന് നഷ്ടപ്പെട്ടത്.

അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദു:ഖത്തിൽ പങ്ക് ചേരുന്നതോടൊപ്പം അദ്ദേഹത്തിനന്റെ ആത്മാവിന് നിത്യശാന്തിക്ക്‌ വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് ഖത്തർ ഇൻകാസിന്റെ ആദരാജ്ഞലികൾ അർപ്പിക്കുന്നു.

Advertisment