Advertisment

യുവകലാസാഹിതി ഖത്തർ സഫിയ അജിത് അനുസ്മരണ സമ്മേളനം ജനുവരി 25ന്

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

publive-image

ഖത്തർ:  യുവകലാസാഹിതി ഖത്തർ സഫിയ അജിത് അനുസ്മരണ സമ്മേളനവും തുടർന്നു ജനറൽ ബോഡിയും യുവകലാസന്ധ്യ 2019 സ്വാഗതസംഘ രൂപീകരണവും ജനുവരി 25 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് ഇന്ത്യൻ കൽച്ചറൽ സെന്ററിൽ വെച്ച് നടത്തുമെന്നും യുവകലാസാഹിതി ഭാരവാഹികൾ അറിയിച്ചു.

Advertisment