Advertisment

യുവകലാസാഹിതി ഖത്തർ വാർഷിക സമ്മേളനം വെള്ളിയാഴ്ച

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

publive-image

ഖത്തർ: യുവകലാസാഹിതി ഖത്തർ വാർഷിക സമ്മേളനം 19-07-2019 വെള്ളിയാഴ്ച 4 മണിക്ക്‌ പി. കെ. വി നഗറിൽ (ഇന്ത്യൻ കൽച്ചറൽ സെൻറർ - ഐസിസി, അബു ഹമൂർ) വച്ച്‌ ചേരുന്നു. ഷാനവാസ് തവയില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.

Advertisment